തിരുവനന്തപുരം: മുന്നോക്കസംവരണ നടപടിയില്‍ സംസ്ഥാനത്ത് എത്ര ശതമാനം സംവരണം നല്‍കാമെന്ന് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ വ...
തിരുവനന്തപുരം: മുന്നോക്കസംവരണ നടപടിയില്‍ സംസ്ഥാനത്ത് എത്ര ശതമാനം സംവരണം നല്‍കാമെന്ന് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
പത്തു ശതമാനം വരെ സാമ്പത്തിക സംവരണം നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ പറയുന്നതെന്നും അതിനാല്‍ വരുമാനപരിധിയെക്കുറിച്ച് വ്യക്തത വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താത്തതിനാല്‍ ഈ വിഭാഗക്കാരുടെ സാമ്പത്തികപരിധി എത്രയാക്കണമെന്ന് ഇടതുമുന്നണിയും സര്‍ക്കാരും ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ വൈകിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്നും വളരെ മുന്‍പു തന്നെ ഇടതുമുന്നണിയും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മറ്റ് പാര്‍ട്ടികളും ഇക്കാര്യം ഉന്നയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.
Keywords: Economic reservation, Government, Minister, A.K Balan, Central government

COMMENTS