കൊട്ടാരക്കര: കൊല്ലത്ത് കൊട്ടാരക്കരയില്‍ ആയൂരിനടുത്ത് കമ്പംകോട്ട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ശനിയാഴ്...
കൊട്ടാരക്കര: കൊല്ലത്ത് കൊട്ടാരക്കരയില്‍ ആയൂരിനടുത്ത് കമ്പംകോട്ട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിര്‍ ദിശയില്‍ വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്ന ആറുപേരില്‍ അഞ്ചുപേരും സംഭവസ്ഥലത്തുവച്ചു തന്നെ
മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
Keywords: Accident, Kollam, 5 dead, K.S.R.T.C bus, Car

COMMENTS