ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമ...
ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് അടിയന്തരമായി യോഗം വിളിച്ചുകൂട്ടി തീരുമാനമെടുക്കുകയായിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സമുദായ സംഘടനകള്‍ കേരളത്തില്‍ വളരെക്കാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടായിരുന്നു.
നാളെ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എന്നാല്‍ ഇത് പാസാകാനുള്ള സാധ്യത കുറവാണ്.
Keywords: Central government, Reservation, N.S.S, Bill

COMMENTS