ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യ അപേക്ഷയുമായി രംഗത്ത്. താന്‍ ബാങ്കുക...
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യ അപേക്ഷയുമായി രംഗത്ത്. താന്‍ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത തുക മുഴുവന്‍ അടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി തിരിച്ചെടുക്കണമെന്നുമാണ് മല്യ അപേക്ഷിച്ചിരിക്കുന്നത്.
ഇനി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ കാരണവും മല്യ ആരായുന്നുണ്ട്. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രിക്ക് അയ്ച്ച കത്തില്‍ താന്‍ പണം തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും തന്റെ സംരംഭങ്ങള്‍ വഴി ആയിരക്കണക്കിന് കോടി രൂപയാണ് പൊതു ഖജനാവിലേക്ക് സംഭാവനയായി നല്‍കിയിട്ടുള്ളതെന്നും മല്യ വ്യക്തമാക്കുന്നു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാനിരിക്കെയുള്ള മല്യയുടെ ഈ നടപടി ശ്രദ്ധേയമാണ്. 2016 മാര്‍ച്ചിലാണ് മല്യ വിദേശത്തേക്ക് കടന്നുകളഞ്ഞത്.
Keywords: Vijay Mallya, Loan amount, Repay, India, Bank

COMMENTS