കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സി....
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക് എന്നിവരടക്കം ഏഴുപേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.
ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. ഐ.ജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നേരത്തെ മുന്‍ എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു.
Keywords: Varappuzha, Sreejith's death, Police, Suspension, Withdrawn

COMMENTS