കൊച്ചി: വനിതാ മതിലിനു വേണ്ടി 50 കോടി രൂപ ചെലവാക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുയെന്ന വാര്‍ത്ത തെറ്റാണെന്ന ...
കൊച്ചി: വനിതാ മതിലിനു വേണ്ടി 50 കോടി രൂപ ചെലവാക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുയെന്ന വാര്‍ത്ത തെറ്റാണെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം പൊളിയുന്നു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വനിതാ മതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ നിന്നും മനസ്സിലാക്കുന്നുണ്ടെന്നാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
അതേസമയം ഇത് സര്‍ക്കാരിന്റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും ബജറ്റില്‍ നിന്നും എത്ര തുക ചെലവഴിച്ചെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Vanitha mathil, Highcourt, Budjet,Government

COMMENTS