കൊച്ചി: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലില്‍ നിന്ന് പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോ...
കൊച്ചി: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലില്‍ നിന്ന് പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി.
ഈ വിഷയം സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു മറുപടി പറയവെയാണ് കോടതി ഇപ്രകാരം നിര്‍ദ്ദേശിച്ചത്.
അധ്യാപകര്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളും പങ്കെടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത്.
ഉത്തരവാദിത്തബോധമുള്ള സര്‍ക്കാര്‍ കുട്ടികളെ ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുമെന്ന് കരുതുന്നതായും കോടതി വ്യക്തമാക്കി.
ഈ പരിപാടിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
Keywords: Vanitha mathil, Highcourt, government, Order

COMMENTS