കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. തന്റെ കന്നി ചിത്രമായ ഒടിയന്റെ റി...
കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. തന്റെ കന്നി ചിത്രമായ ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വശത്ത് പത്തു സ്ത്രീകള്‍ പോകണമെന്നു പറയുമ്പോള്‍ മറുവശത്ത് ഭൂരിപക്ഷം തങ്ങള്‍ക്ക് പോകണ്ട എന്നാണ് പറയുന്നത്. ആ ഭൂരിപക്ഷത്തിനൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.
28 പ്രാവശ്യം മലചവിട്ടിയിട്ടുള്ള വിശ്വാസിയാണ് താനെന്നും ശബരിമലയില്‍ ഭക്തര്‍ പോകുന്നത് ചിട്ടവട്ടങ്ങളോടെയാണെന്നും അവിടെ നിലനില്‍ക്കുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞിട്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Keywords: Sreekumar Menon, Sabarimala issue, Director, Odiyan

COMMENTS