തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരപന്തലില്‍ നിന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സി.കെ പത്മനാഭനെ ആശുപത്രിയിലേക...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരപന്തലില്‍ നിന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സി.കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി. പകരം നിരാഹാര സമരം ശോഭാ സുരേന്ദ്രന്‍ നയിക്കും.
ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി സെക്രട്ടേറിയേറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ആദ്യത്തെ 14 ദിവസം എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായപ്പോഴാണ് സി.കെ പത്മനാഭന്‍ നിരാഹാരസമരം ഏറ്റെടുത്തത്. അദ്ദേഹം പത്തു ദിവസത്തോളം സമരത്തില്‍ പങ്കെടുത്തു. ഇപ്പോള്‍ ആരോഗ്യനില മോശമായപ്പോഴാണ് പിന്മാറിയത്.
Keywords: C.K Padmanabhan, Shobha Surendran, B.J.P, A.N Radhakrishnan

COMMENTS