ദുബായ്: ഈ വര്‍ഷത്തെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. ഈ വര്‍ഷത്തെ വനിതാ ഏകദിന താരവും സ്മ...
ദുബായ്: ഈ വര്‍ഷത്തെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. ഈ വര്‍ഷത്തെ വനിതാ ഏകദിന താരവും സ്മൃതിയാണ്.
സ്മൃതി ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 66.90 റണ്‍സ് ശരാശരിയില്‍ 669 റണ്‍സ് നേടിയിട്ടുണ്ട്.
മാത്രമല്ല 25 ട്വന്റി 20 മത്സരങ്ങളിലായി 622 റണ്‍സും നേടിയിട്ടുണ്ട്.
ഇതെല്ലാം കൂടി പരിഗണിച്ചാണ് ഐ.സി.സിയുടെ ബഹുമതി.
keywords: Smriti mandhana, ICC Women cricket, India, This year

COMMENTS