കൊച്ചി: ശബരിമല വിഷയത്തില്‍ റിമാന്‍ഡിലായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസ...
കൊച്ചി: ശബരിമല വിഷയത്തില്‍ റിമാന്‍ഡിലായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടു എന്ന് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ ബി.ജെ.പി മീഡിയ സെല്ലിന്റെ പ്രസ്താവനയില്‍ തന്റെയും ഭാര്യ ചിത്ര ഷാജി കൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാല്‍ ഇതില്‍ തങ്ങള്‍ ഒപ്പുവയ്ക്കുകയോ ഇതേക്കുറിച്ച് അറിയുകയോ ചെയ്തിട്ടില്ലെന്നും തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പേര് ഉള്‍പ്പെടുത്തിയത് തിരുത്തേണ്ടതാണെന്നും ഇതിലുള്ള അഭിപ്രായങ്ങളോടോ ആവശ്യങ്ങളോടോ തങ്ങള്‍ യോജിക്കുന്നില്ലെന്നുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Keywords: K.Surendran, Sabarimala issue, Shaji Kailas, Signature

COMMENTS