ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ ബൂട്ടിട്ട് ശ്രീകോവിലിന് സമീപമെത്തിയതിന് പരിഹാര...
ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ ബൂട്ടിട്ട് ശ്രീകോവിലിന് സമീപമെത്തിയതിന് പരിഹാരമായി ശുദ്ധിക്രിയ നടത്തും.
തന്ത്രിമാരുടെ നിര്‍ദ്ദേശമനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് മുന്‍പായി പരിഹാരക്രിയകള്‍ നടത്താനാണ് തീരുമാനം.
പൊലീസുകാര്‍ ഇപ്രകാരം ബൂട്ടിട്ട് ലാത്തിയും ഷീല്‍ഡുമായി ശ്രീകോവിലിനരികിലെത്തിയതിന് പിന്നാലെ ദേവസ്വംഅധികൃതരും ഭക്തരും പരാതി ഉന്നയിച്ചിരുന്നു.
ഇത് ആചാരലംഘനമാണെന്നു കാണിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് പരാതി ലഭിച്ചിരുന്നു. അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Keywords: Sabarimala temple, Police, Boot, Thantri

COMMENTS