കൊച്ചി: രഹ്ന ഫാത്തിമക്ക് ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതി സോപാധിക ജാമ്യമനുവദിച്ചു. ഇതര സമുദായങ്ങളുടെ...
കൊച്ചി: രഹ്ന ഫാത്തിമക്ക് ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതി സോപാധിക ജാമ്യമനുവദിച്ചു.
ഇതര സമുദായങ്ങളുടെ വികാരം ഹനിക്കുന്ന പരാമര്‍ശങ്ങള്‍ അരുത്, പമ്പസ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
അമ്പതിനായിരം രൂപയടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവുമനുസരിച്ചാണ് രഹനയ്ക്കു പുറത്തിറങ്ങാനായത്.
മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന പരാതിയിലാണ് കേസ്.
ജാമ്യാപേക്ഷയില്‍ രഹ്ന പറയുന്ന വാദങ്ങള്‍ അംഗീകരിക്കാനാവില്ലന്നും കോടതി പറഞ്ഞു.
Keywords: Rahna Fathima, Bail, court
COMMENTS