ന്യൂഡല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയില്‍. ശബരിമല ദര്‍ശനത്തിനെത്ത...
ന്യൂഡല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയില്‍.
ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ എസ്.പി യതീഷ് ചന്ദ്ര തന്നെ അപമാനിച്ചു എന്നു കാട്ടി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് അവതരിപ്പിച്ചു.
അദ്ദേഹത്തിന്റെ നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയപ്പോള്‍ സ്വകാര്യവാഹനം മുകളിലേക്ക് വിടാതെ തടഞ്ഞെന്നും ഇത്തരത്തില്‍ സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്നു കടത്തിവിടാത്തത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും പൊന്‍രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു.
Keywords: Yathish Chandra, Pon Radhakrishnan, Sabarimala, Speaker

COMMENTS