ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തില്‍ ...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തില്‍ ലീഗ് മുന്‍കൈ എടുക്കുമെന്നും അതിനായി മറ്റു കക്ഷികളുടെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഈ വിഷയം കൈകാര്യം ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടി എത്താതിരുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പാര്‍ട്ടിയില്‍ അദ്ദേഹം വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
ഇതോടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഉത്തരവാദിത്തങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു.
Keywords: P.K Kunjalikkutty, Mutalaq bill, Explanation, Satisfactory, No actionP

COMMENTS