തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതെ തുടര്‍ന്ന് 22 ദിവസ...
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതെ തുടര്‍ന്ന് 22 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന സമരം വിജി അവസാനിപ്പിച്ചു.
സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. സിഎസ്‌ഐ സഭാ നേതൃത്വവുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജോലി ഉറപ്പു നല്‍കിയത്.
വനിതാമതില്‍ നടക്കുന്ന ചൊവ്വാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ നാ മതില്‍ കെട്ടുമെന്ന് വിജിയും കുടുംബവും അറിയിച്ചിരുന്നു. പിന്നാലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നവംബര്‍ 5നാണ് സനല്‍ മരിച്ചത്. സംഭവത്തിന് ഉത്തരവാദിയായ പൊലീസ് ഒഫീസര്‍ ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.
Summary: Neyyattinkara Sanal Kumar murder case.

COMMENTS