ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി എട്ടിനും ഒന്‍പതിനും രാജ്യവ്യാപക പൊതുപണിമുടക്കിന്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി എട്ടിനും ഒന്‍പതിനും രാജ്യവ്യാപക പൊതുപണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു.
ഇതോടെ, ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനു പിന്നാലെ വരുന്ന പൊതുപണിമുടക്ക് രാജ്യം നിശ്ചലമായേക്കും.
പണിമുടക്കിന് വിവിധ സംഘടനകള്‍ നോട്ടീസ് നല്‍കിത്തുടങ്ങി.
വ്യോമ, റെയില്‍, തുറമുഖ മേഖലകളെയെല്ലാം പണിമുടക്ക് ബാധിക്കുമെന്നും തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
Keywords: India, National Strike, Trade Unions
COMMENTS