ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാവാതെ സഭ ...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാവാതെ സഭ ബുധനാഴ്ച വരെ പിരിഞ്ഞത്. നേരത്തെ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു.
കോടിക്കണക്കിനാളുകളുടെ ജീവിതത്തെ ബാധിക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഭരണപക്ഷം ഇത് തള്ളുകയായിരുന്നു.
ഇതേതുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളംവയ്ക്കുകയും സഭ ബുധനാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Rajyasabha, Mutalaq bill, Loksabha, Wednesday

COMMENTS