കൊച്ചി: മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം ...
ചിത്രത്തില്‍ മമ്മൂട്ടിയുടെ വശ്യതയാര്‍ന്ന ഇടിമുഴക്കമുള്ള ശബ്ദസാന്നിധ്യമുണ്ടാകുമെന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്റെ ചിത്രം പൂര്‍ണ്ണമാവുമെന്നും അതിനാല്‍ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും ശ്രീകുമാര്‍ മേനോന്‍ പോസ്റ്റു ചെയ്തു. ഇതോടൊപ്പം മമ്മൂട്ടിക്കൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നില്‍ക്കുന്ന ഒരു ചിത്രവും അദ്ദേഹം പോസ്റ്റു ചെയ്തു.
Keywords: Odiyan, Sreekumar Menon, Mammootty, Studio, Facebook post
COMMENTS