ബംഗളൂരു: ജനതാദൾ എസ് പ്രാദേശിക നേതാവിനെ വധിച്ച വരെ നിർദ്ദയം കൊന്നുകളയാൻ നിർദ്ദേശിക്കുന്ന കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഫോൺ സ...
ബംഗളൂരു: ജനതാദൾ എസ് പ്രാദേശിക നേതാവിനെ വധിച്ച വരെ നിർദ്ദയം കൊന്നുകളയാൻ നിർദ്ദേശിക്കുന്ന കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഫോൺ സംഭാഷണം വൻ വിവാദമായി.
സ്വന്തം പാർട്ടിയുടെ മാണ്ഡ്യയിലെ നേതാവായ ഹൊന്ന ലഗരെ പ്രകാശിനെയാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചു കൊന്നത്.
ഈ വിവരം പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചപ്പോഴാണ് അക്രമികളെ വകവരുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നാണ് ഒരു വിവരം. ഇതേസമയം, കൊലപാതക വിവരം പാർട്ടി പ്രവർത്തകർ വിളിച്ചു പറഞ്ഞപ്പോൾ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നാണ് സംഭവം വിവാദമായപ്പോൾ കുമാരസ്വാമി പറഞ്ഞത്.
പ്രകാശ് ഒരു നല്ല നല്ല വ്യക്തിതിയായിരുന്നു. ഈ വാർത്തയിൽ ഞാൻ നിരാശനാണ്.അദ്ദേഹത്തെ കൊന്നവരെ നിർദ്ദയം അവസാനിപ്പിച്ചേക്കുക എന്നാണ് കുമാരസ്വാമി വീഡിയോയിൽ പറയുന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരേ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.

#WATCH Karnataka CM HD Kumaraswamy caught on cam telling someone on the phone 'He(murdered JDS leader Prakash) was a good man, I don't know why did they murder him. Kill them (assailants) mercilessly in a shootout, no problem. (24.12.18) pic.twitter.com/j42dqiRs0a— ANI (@ANI) December 25, 2018
COMMENTS