തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിനെതിരായുള്ള സമരം ഇനിയും തുടരുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. 23 ദിവസത്തെ ജയില്‍...
തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിനെതിരായുള്ള സമരം ഇനിയും തുടരുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. 23 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി പരിഗണിക്കുന്നു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജയിലിലായിരുന്ന സമയത്ത് അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോ എന്നു മാത്രമായിരുന്നു തന്റെ ആശങ്കയെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും ഒരു തരത്തിലുമുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: K.Surendran, Sabarimala, B.J.P, 23 days

COMMENTS