തിരുവനന്തപുരം: കരിക്കകം സ്‌കൂള്‍ വാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വന്നുകൊണ്ടിരുന്ന ഇര്‍ഫാനും മരണത്തിന് കീഴടങ്ങി. നേ...
തിരുവനന്തപുരം: കരിക്കകം സ്‌കൂള്‍ വാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വന്നുകൊണ്ടിരുന്ന ഇര്‍ഫാനും മരണത്തിന് കീഴടങ്ങി. നേരത്തെ ഈ അപകടത്തില്‍പ്പെട്ട് ആറു കുട്ടികളും ആയയും മരിച്ചിരുന്നു.
2011 ഫെബ്രുവരി 17 നാണ് ഈ അപകടം നടന്നത്. ചാക്ക ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഈ അപകടത്തിലെ മരണം എട്ടായി.
നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇര്‍ഫാന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഇര്‍ഫാന് വീടുവച്ച് നല്‍കുകയും ചെയ്തിരുന്നു. അപകടം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷം ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.
Keywords: Karikkakom accident, 2011, Irfan, Died

COMMENTS