കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ വിമാനം യാത്രയ്ക്കു തയ്യാറെടുക്കുന്നു കണ്ണൂര്‍ : അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്...
കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ വിമാനം യാത്രയ്ക്കു തയ്യാറെടുക്കുന്നു
കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചു കൊടി വീശിയതിനു പിന്നാലെയാണ് വിമാനം പറന്നുയര്‍ന്നത്.
മട്ടന്നൂരില്‍ ചടങ്ങിനു സാക്ഷിയാകാന്‍ വന്‍ ജനാവലിയെത്തിയിരുന്നു. രാവിലെ 10 മണിക്കായിരുന്നു ആദ്യ വിമാനം പറന്നുയര്‍ന്നത്.
ഇന്ന് ആകെ ഒമ്പത് സര്‍വീസുകള്‍ ഇവിടേക്കുണ്ടാവും. ഇതില്‍ ആഭ്യന്തര സര്‍വീസുകളുമുണ്ട്. ആദ്യയാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രിമാരായ ഇപി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും എത്തിയിരുന്നു.
കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ക്രൂ
Keywords: Kannur International Airport, Mattannur, Suresh Prabhu, Pinarayi Vijayan, Air India Express
COMMENTS