ലക്‌നൗ: അന്താരാഷ്ട്ര ഗോള്‍ഫ് താരം ജ്യോതി രാന്ധവ മൃഗവേട്ട ചെയ്തതിന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ദുധ്വ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൃഗ...
ലക്‌നൗ: അന്താരാഷ്ട്ര ഗോള്‍ഫ് താരം ജ്യോതി രാന്ധവ മൃഗവേട്ട ചെയ്തതിന് അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലെ ദുധ്വ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൃഗവേട്ട നടത്തിയതിനാണ് ജ്യോതി രാന്ധവയെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കൊപ്പം കൂട്ടാളി മഹേഷ് വിരാജ്ധറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വേട്ടയ്ക്കുപയോഗിച്ച റൈഫിളും വാഹനവും പൊലീസ് പിടിച്ചെടുത്തു.
Keywords: Golfer, Jyoti Randhawa, Arrested, Animal hunting

COMMENTS