ന്യൂഡല്‍ഹി: 33 അവശ്യ ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ച് ജി.എസ്.ടി കൗണ്‍സില്‍. 18 ശതമാനം നികുതിയ ഉണ്ടായിരുന്നവയുടെ നിരക്ക് 12 ഉം 5 ഉം ശ...
ന്യൂഡല്‍ഹി: 33 അവശ്യ ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ച് ജി.എസ്.ടി കൗണ്‍സില്‍. 18 ശതമാനം നികുതിയ ഉണ്ടായിരുന്നവയുടെ നിരക്ക് 12 ഉം 5 ഉം ശതമാനാക്കിയാണ് കുറച്ചിരിക്കുന്നത്.
28 ശതമാനം സ്ലാബിലുണ്ടായിരുന്ന ഏഴ് ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാക്കി കുറച്ചു.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്തുള്ള ഗവണ്‍മെന്റിന്റെ ഈ നീക്കം രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു.
Keywords: G.S.T, Slab, Loksabha, election, Congress

COMMENTS