മെക്‌സിക്കോ: മെക്‌സിക്കോയില്‍ ടൊലൂക്ക നഗരത്തിലെ സംഭരണശാലയില്‍ വന്‍ അഗ്നിബാധ. പത്തിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശി...
മെക്‌സിക്കോ: മെക്‌സിക്കോയില്‍ ടൊലൂക്ക നഗരത്തിലെ സംഭരണശാലയില്‍ വന്‍ അഗ്നിബാധ. പത്തിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
അപകടത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Mexico, Fire, more than 10 people injured, Fireforce
അപകടത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Mexico, Fire, more than 10 people injured, Fireforce
COMMENTS