തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടതുമൂലം സംസ്ഥാനത്ത് നിരവധ...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിരിച്ചുവിട്ടതുമൂലം സംസ്ഥാനത്ത് നിരവധി സര്‍വീസുകള്‍ മുടങ്ങി.
ഇരുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളിലായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തലാക്കി.
എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദ്ദേശമുണ്ട്.
Keywords: K.S.R.T.C, Highcourt, Service, Stop, Thiruvananthapuram

COMMENTS