ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസിനെ ക്ഷണിച്ച് ഗവര്‍ണ്ണര്‍. ഇതിനായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോണ്...
കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് ഇവിടെ 114 സീറ്റുകള്‍ നേടി. ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ചു ജയിച്ച നാലു സ്വതന്ത്രരും കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണ ലഭിച്ചു. ബുധനാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ അന്തിമ ഫലം പുറത്തുവന്നത്.
Keywords: M.P, Governor, Congress, Government, Today
COMMENTS