തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളെയും നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനുമുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നീക്കം പൗരസ്വ...
തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളെയും നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനുമുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നീക്കം പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ നടപടി രാജ്യം അടിയന്തരാവസ്ഥയിലേക്ക് കടക്കുകയാണെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഈ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Computer, Central government, Pinarayi Vijayan, Facebook post

COMMENTS