കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഈ കേസിലെ പ്രധാനപ്രതിയായ നടന്‍ ദിലീപ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഈ കേസിലെ പ്രധാനപ്രതിയായ നടന്‍ ദിലീപ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളി.
ഈ കേസില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ ദിലീപിന്റെ അമ്മയും ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
Keywords: Actress attacked case, Dileep, Highcourt, C.B.I,

COMMENTS