കാലിഫോര്‍ണിയ: ഫെയ്സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. മെന്‍ലോ പാര്‍ക്കിലെ ഫെയ്സ്ബുക്ക് ആസ്ഥാനത്താണ് ബോംബ് ഭീഷണിയുണ്ടായത്. സംഭവത്തെത്തുടര...
കാലിഫോര്‍ണിയ: ഫെയ്സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. മെന്‍ലോ പാര്‍ക്കിലെ ഫെയ്സ്ബുക്ക് ആസ്ഥാനത്താണ് ബോംബ് ഭീഷണിയുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keyworsd: Facebook, Bomb threat, Menlopark, Police

COMMENTS