കൊച്ചി: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതുമായ...
കൊച്ചി: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതുമായി ബന്ധപ്പെട്ട് വധശ്രമക്കേസിലാണ് സുരേന്ദ്രന് ജാമ്യം കിട്ടിയത്.
21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കെ. സുരേന്ദ്രന് ജാമ്യം കൊടുത്താല്‍ ശബരിമലയില്‍ കലാപത്തിന് ഇറങ്ങുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും സമാനമായ കുറ്റകൃത്യത്തില്‍ ഇടപെടരുതെന്ന നിര്‍ദ്ദേശത്തോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Keywords: K.Surendran, Bail, Highcourt, Sabarimala issue

COMMENTS