കോട്ടയം: ശബരിമല കര്‍മ്മ സമിതിയും ബി.ജെ.പിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി ഇന്നു വൈകിട്ട് ആറു മണിക്ക്. ശബരിമലയിലെ ആചാരാനുഷ്ഠാ...
കോട്ടയം: ശബരിമല കര്‍മ്മ സമിതിയും ബി.ജെ.പിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി ഇന്നു വൈകിട്ട് ആറു മണിക്ക്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെയുള്ള പാതയോരത്ത് അയ്യപ്പജ്യോതി തെളിയിക്കുന്നത്.
എന്‍.എസ് എസ്സും അയ്യപ്പജ്യോതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്‍.എസ്.എസ് നേതാക്കള്‍ നേരിട്ട് പങ്കെടുക്കില്ല. വനിതാ മതിലിനെ കടുത്ത ഭാഷയില്‍ എതിര്‍ത്ത എന്‍.എസ്.എസ് വിശ്വാസികള്‍ക്ക് ആവശ്യമെങ്കില്‍ ജ്യോതിയില്‍ അണിചേരാമെന്നാണ് ആഹ്വാനം.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിനെ പ്രതിരോധിക്കാനാണ് അയ്യപ്പജ്യോതി സംഘടിപ്പിക്കുന്നത്.
മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍, പി.എസ്.സി ചെയര്‍മാനായിരുന്ന കെ.എസ് രാധാകൃഷ്ണന്‍, പന്തളം കുടുംബാംഗം ശശികുമാര വര്‍മ്മ, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല, നടന്‍ കൊല്ലം തുളസി, മുന്‍ വനിതാ കമ്മീഷന്‍ അംഗം ജെ.പ്രമീളാദേവി, കലാകാരനും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍, സിനിമാ സംവിധായകന്‍ അലി അക്ബര്‍, സി.വി ആനന്ദബോസ്, മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന അഡ്വ എം.എ കൃഷ്ണനുണ്ണി, ഡോ.ടി.കെ.വിജയരാഘവന്‍ തുടങ്ങിയ പ്രമുഖര്‍ അയ്യപ്പ ജ്യോതിയില്‍ അണിചേരും.
Keywords: Ayyappa Jyothi, B.J.P, N.S.S, Today, C.P.M

COMMENTS