കോഴിക്കോട്: മുന്‍ വര്‍ഷങ്ങളില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം നേരത്തെയുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ പെരുപ്പിച്ച്...
കോഴിക്കോട്: മുന്‍ വര്‍ഷങ്ങളില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം നേരത്തെയുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നെന്ന വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്.
കഴിഞ്ഞ വര്‍ഷം എത്തിയത് 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമാണ്. ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയെന്നും ഇതുവരെയുളള ഈ വര്‍ഷത്തെ വരുമാനം 105 കോടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 164 കോടി ആയിരുന്നു വരുമാനം.
യുവതി പ്രവേശന വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അരവണ മോശമാണെന്നുള്ള പ്രചരണം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: A.Padmakumar, Devaswom board, Sabarimala issue, Income

COMMENTS