ന്യൂഡല്‍ഹി: ഇനി മുതല്‍ രാജ്യത്തെ കംപ്യൂട്ടറുകളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണത്തില്‍. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തര...
ന്യൂഡല്‍ഹി: ഇനി മുതല്‍ രാജ്യത്തെ കംപ്യൂട്ടറുകളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണത്തില്‍. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കി.
സി.ബി.ഐ, എന്‍.ഐ.എ, ഡല്‍ഹി പൊലീസ് തുടങ്ങി സര്‍ക്കാരിന്റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് ഇതിനുള്ള അധികാരം നല്‍കി. ഈ ഏജന്‍സികള്‍ക്ക് നിരീക്ഷണത്തിനൊപ്പം ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിക്കും.
നേരത്തെ ഇതിനായി കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമായിരുന്നു. ഇപ്പോള്‍ ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം പ്രതിപക്ഷം ലോക്‌സഭയില്‍ ഇതിനെതിരായ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Keywords: Computers, Snoop, 10 agency, Order

COMMENTS