കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന കാരണത്താല്‍ കോടതിയുടെ ഉത്തരവു പ്രകാരം വീണ്ടും അറസ്റ്റ...
കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന കാരണത്താല്‍ കോടതിയുടെ ഉത്തരവു പ്രകാരം വീണ്ടും അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം.
ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പമ്പയില്‍ രണ്ടു മാസം പ്രവേശിക്കരുത് എന്നതാണ് ഉപാധി.
നേരത്തെ പമ്പയില്‍ പൊലീസുകാരെ തടഞ്ഞകേസില്‍ ജാമ്യവ്യവസ്ഥയിലെ ഉപാധികള്‍ലംഘിച്ചതിനാലാണ് രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
ജാമ്യ വ്യവസ്ഥ പ്രകാരം പമ്പ സ്റ്റേഷനില്‍ ഡിസംബര്‍ എട്ടിന് ഒപ്പിടാനെത്താത്തതും അറസ്റ്റുചെയ്യാന്‍ കാരണമായി.
Keywords: Rahul Easwar, Bail, Highcourt, Sabarimala issue

COMMENTS