ചെന്നൈ: കുറച്ചു നാളുള്‍ക്ക് മുന്‍പ് മലയാളത്തില്‍ നിറഞ്ഞുനിന്ന നായകയായിരുന്ന ചാര്‍മിളയുടെ ജീവിതം ഇന്ന് കടുത്ത പ്രതിസന്ധിയില്‍. ചാര്‍മിള തന...
ചെന്നൈ: കുറച്ചു നാളുള്‍ക്ക് മുന്‍പ് മലയാളത്തില്‍ നിറഞ്ഞുനിന്ന നായകയായിരുന്ന ചാര്‍മിളയുടെ ജീവിതം ഇന്ന് കടുത്ത പ്രതിസന്ധിയില്‍. ചാര്‍മിള തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ഒരു ചെറ്റക്കുടിലിലാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും തന്റെ അമ്മയും മകനും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു.
തന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളും അതിന്റെ പരാജയവുമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്നാണ് അവര്‍ പറയുന്നത്. മകന്‍ ഇങ്ങനെയായിരുന്നില്ല ജീവിക്കേണ്ടതെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് അവന്റെ ജീവിതം കൂടി തകര്‍ന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
മകന്റെ സ്‌കൂള്‍ ഫീസ് തമിഴ് നടന്‍ വിശാലിന്റെ കാരുണ്യംകൊണ്ട് മുടങ്ങുന്നില്ലെന്നും മകന് വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി പിസ ഓര്‍ഡര്‍ ചെയ്ത് കൊടുക്കാറുള്ളതാണ് അവന്റെ സന്തോഷമെന്നും ചാര്‍മിള പറഞ്ഞു.
Keywords: Actress Charmila, Life, Son, Actor Vishal, Online

COMMENTS