ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് സുപ്രീംകോടതി. മെമ്...
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് സുപ്രീംകോടതി.
മെമ്മറി കാര്‍ഡ് ഒരു രേഖയല്ലെന്നും അതൊരു മെറ്റീരിയല്‍ ആണെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തനിക്കു വേണമെന്നും അതുവഴി കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഇതേതുടര്‍ന്ന് ഐ.ടി നിയമങ്ങള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. വിശദമായ വാദത്തിനായി കേസ് ഡിസംബര്‍ 11 ന് പരിഗണിക്കും.
Keywords: Supreme court, Actress attacked case, memory card, I.T

COMMENTS