ഹൈദരാബാദ്: നടന്‍ പ്രഭാസിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസ് റവന്യൂ വകുപ്പ് സീല്‍ ചെയ്തു. ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭ...
ഹൈദരാബാദ്: നടന്‍ പ്രഭാസിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസ് റവന്യൂ വകുപ്പ് സീല്‍ ചെയ്തു. ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നു കാട്ടിയാണ് നടപടി.
നേരത്തെ ഈ പ്രദേശത്തെ അനധികൃത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് നടപടികള്‍ എടുത്തിരുന്നു. ഇതേതുടര്‍ന്ന് സ്ഥലവാസികള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ ഭൂമി സര്‍ക്കാരിന്റേതാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് റവന്യൂ വകുപ്പ് നടപടികള്‍ വീണ്ടും തുടങ്ങിയത്.
സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസിന്റെ വീടെന്നും അതിനാലാണ് നടപടിയെന്നുമാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ പ്രഭാസ് ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല.
Keywords: Actor Prabhas, Guest house, Sealed, Revenue department

COMMENTS