ചെന്നൈ: ഡല്‍ഹിയില്‍ നടക്കുന്ന അറുപത്തി നാലാമത് എസ്.ജി.എഫ്.ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി നടന്‍ മാധവന്റെ മകന്‍ വേദാന്...
ചെന്നൈ: ഡല്‍ഹിയില്‍ നടക്കുന്ന അറുപത്തി നാലാമത് എസ്.ജി.എഫ്.ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി നടന്‍ മാധവന്റെ മകന്‍ വേദാന്ത്.
മകന്‍ ദേശീയതലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വിവരം മാധവന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ദൈവത്തിനും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്നും വളരെയധികം അഭിമാനം തോന്നുന്നുയെന്നുമാണ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വേദാന്ത്. കഴിഞ്ഞ ഏപ്രിലില്‍ തായ്‌ലന്‍ഡില്‍ നടന്ന ഏജ് ഗ്രൂപ്പ് അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വേദാന്ത് വെങ്കല മെഡല്‍ നേടിയിരുന്നു.
Keywords: Madhavan's son, Vedanth, gold medal, swimming, National games

COMMENTS