നെടുമങ്ങാട്: സിനിമ - സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ബൈപ്പാസ് ...
നെടുമങ്ങാട്: സിനിമ - സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ബൈപ്പാസ് സര്‍ജറിക്കു ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച തൈക്കാട് ശാന്തികവാടത്തില്‍.
മൂന്നു തവണ തുടര്‍ച്ചയായി മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Keywords: Karakulam Chandran, Passed away, Award, Drama director

COMMENTS