ഹോങ്കോങ്ങ്: മരണശേഷം തന്റെ സ്വത്തുക്കള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രശസ്ത ഹോങ്കോങ്ങ് നടന്‍ ചൗ യുന്‍ഫാറ്റ്. തന്റെ ...
ഹോങ്കോങ്ങ്: മരണശേഷം തന്റെ സ്വത്തുക്കള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രശസ്ത ഹോങ്കോങ്ങ് നടന്‍ ചൗ യുന്‍ഫാറ്റ്. തന്റെ ആയിരത്തിമൂന്നൂറ് കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കളാണ് അദ്ദേഹം മരണശേഷം ദാനം ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്.
ഭാര്യയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഇതുചെയ്യുന്നതെന്ന് യുന്‍ഫാറ്റ് വ്യക്തമാക്കി. ദക്ഷിണ കൊറിയയിലെ മുന്‍ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ലെന്നും അപ്പോള്‍ ഇവയെല്ലാം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി ഉപേക്ഷിക്കേണ്ടി വരുമെന്നും അതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌കാര്‍ ചിത്രം പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, എ ബെറ്റര്‍ ടുമോറോ എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുന്‍ഫാറ്റ് ഫോബ്‌സിന്റെ 2015ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാരമാണ്.
Keywords: Actor Chow yun fat, Donate, Asset, Oscar, Hollywood

COMMENTS