പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാനില്‍ വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ മതം മാറ്റുന്നതിനായി അനധികൃജമായി കടന്നുകയറിച്ചെന്ന അമേരിക്കന്‍ പാതിരിയെ ഗോത...
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാനില്‍ വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ മതം മാറ്റുന്നതിനായി അനധികൃജമായി കടന്നുകയറിച്ചെന്ന അമേരിക്കന്‍ പാതിരിയെ ഗോത്രവര്‍ഗ്ഗക്കാര്‍ അമ്പെയ്തു കൊന്നു.
മിഷനറിയായ ജോണ്‍ അലന്‍ ചൗവാണ് കൊല്ലപ്പട്ടത്. രാജ്യത്തെ സംരക്ഷിത വിഭാഗത്തില്‍ പെട്ടവരാണ് സെന്റിനല്‍ നിവാസികള്‍. ഇവര്‍ക്കു പുറം ലോകവുമായി ഒരു ബന്ധവുമില്ല. പുറത്തുനിന്നുള്ളവര്‍ തങ്ങളുടെ ദ്വീപില്‍ കടന്നുകയറിയാലും ഇവര്‍ ആക്രമിക്കും.
ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ഇന്ത്യന്‍ നിയമം അനവദിക്കുന്നില്ല. പാതിരിയുടെ മൃതദേഹം ഇപ്പോഴും ദ്വീപില്‍ കിടക്കുകയാണ്. വീണ്ടെടുക്കാനുമായിട്ടില്ല.
ഇതേസമയം, ജോണ്‍ അലനെ രഹസ്യമായി ഇവിടെ കൊണ്ടെത്തിച്ച ഏഴു മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തദ്ദേശീയര്‍ ഉള്‍പ്പെടെ ആര്‍ക്കും പ്രവേശനം അനുവദിക്കാത്ത പ്രദേശമാണിവിടം. ഇവിടെ മതപ്രഭാഷണം നടത്തി, ഇവിടത്തെ നിവാസികളെ ക്രിസ്തുമതത്തിലെത്തിക്കുകയായിരുന്നു അലന്റെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.
നേരത്തേ, അഞ്ചു തവണ അലന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സന്ദര്‍ശിച്ചതായി പൊലീസിനു വിവരം കട്ടിയിട്ടുണ്ട്. അഞ്ചു ദിവസം മുമ്പാണ് മത്സ്യത്തൊഴിലാളികളെ കൂട്ടി അലന്‍ ഇവിടെയെത്തിയത്.
ആദിമ ഗോത്രവര്‍ഗക്കാരായ 150 പേരാണ് ഇവിടെയുള്ളത്. ഇവരുടെ ചിത്രമെടുക്കുന്നതും പോലും നിയമം മൂലം വിലക്കിയിട്ടുള്ളതാണ്.
Keywords: American man, Andaman and Nicobar Islands, John Allen Chau, Christian missionary , Sentinelese tribe, Indian law

COMMENTS