ഹൈദരാബാദ്: വികാരാബാദിലെ സുല്‍ത്താന്‍പുരില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) പ്രാദേശിക നേതാവ് നാരായണ റെഡ്ഡി കല്ലേറില്‍ കൊല്ലപ്പെട്ടു....
ഹൈദരാബാദ്: വികാരാബാദിലെ സുല്‍ത്താന്‍പുരില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) പ്രാദേശിക നേതാവ് നാരായണ റെഡ്ഡി കല്ലേറില്‍ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് നാരായണ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയനുകൂലികള്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചു.
എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
Keywords: T.R.S leader, Narayana Reddi, Congress, Police

COMMENTS