കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും മറ്റ് ആറുപേരും ശബരിമല സന്ദര്‍ശിക്കാനായി കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശേ...
കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും മറ്റ് ആറുപേരും ശബരിമല സന്ദര്‍ശിക്കാനായി കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവര്‍ക്ക് വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനായിട്ടില്ല.
തൃപ്തിയെയും കൂട്ടരെയും കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറായിട്ടില്ല. അതേസമയം ഇവര്‍ക്ക് നിലയ്ക്കലെത്തിയാല്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ എന്തുവന്നാലും ശബരിമലയില്‍ കയറിയിട്ടേ മടങ്ങുകയുള്ളൂവെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തിദേശായി അറിയിച്ചു.
Keywords: Tripti Desai, Kerala, Police, Sabarimala

COMMENTS