ഭോപ്പാല്‍: 2019 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെരഞ്ഞെടുപ്പ് പ്രചര...
ഭോപ്പാല്‍: 2019 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മദ്ധ്യപ്രദേശില്‍ എത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
തന്റെ തീരുമാനമാണിതെന്നും പാര്‍ട്ടിയാണ് ഇനി തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. മദ്ധ്യപ്രദേശിലെ വിദിശ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുഷമ സ്വരാജ് ആരോഗ്യപരമായ കാരണങ്ങളാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നാണ് സൂചന.
Keywords: Sushma Swaraj, election, Party, Madhya Pradesh

COMMENTS