ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. 2011 ല്‍ മൂന്നുപേരെ കൊലപ്പെടുത്തിയ ഛന്നുലാല്‍ വര്‍മ്മ എ...
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. 2011 ല്‍ മൂന്നുപേരെ കൊലപ്പെടുത്തിയ ഛന്നുലാല്‍ വര്‍മ്മ എന്നയാളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.
വധശിക്ഷ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ നിര്‍ണ്ണായകമായ വിധി വന്നിരിക്കുന്നത്. ജസ്റ്റീസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Keywords: Supreme court, Order, Death penalty, 2011

COMMENTS