കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇവിടെ കുറച്ചുനാളായി ഭരണപ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. റനില്‍ വിക്രമസിംഗെയെ പ്രധാ...
കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇവിടെ കുറച്ചുനാളായി ഭരണപ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ്ര രാജപക്‌സെയ്ക്ക് ആ സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇവിടെ ഭരണ പ്രതിസന്ധി നിലനിന്നത്.
നവംബര്‍ 14 ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമ്മേളനം നടക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ ഈ നടപടി. ഇവിടെ വീണ്ടും ജനുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും.
Keywords: Srilanka, President, Parliament, Election

COMMENTS