മുംബൈ: മുഹമ്മദ് റാഫിയുടെ പിന്‍ഗാമി എന്നറിയപ്പെട്ടിരുന്ന ഗായകന്‍ മുഹമ്മദ് അസീസ് (64) അന്തരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നിന്ന് ...
മുംബൈ: മുഹമ്മദ് റാഫിയുടെ പിന്‍ഗാമി എന്നറിയപ്പെട്ടിരുന്ന ഗായകന്‍ മുഹമ്മദ് അസീസ് (64) അന്തരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നിന്ന് ഒരു സംഗീത പരിപാടി കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.
1984 ലാണ് അദ്ദേഹം ആദ്യമായി പിന്നണി ഗാനരംഗത്ത് എത്തുന്നത്. ബംഗാളി, ഹിന്ദി, ഒഡിയ എന്നീ ഭാഷകളില്‍ നിരവധി സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളും പാടിയിട്ടുണ്ട്.
അനില്‍കപൂര്‍ ചിത്രമായ രാംലഖനിലെ മൈ നെയിം ഈസ് ലഖന്‍ എന്ന ഗാനം അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിറഞ്ഞുനിന്ന ഗായകനായിരുന്നു മുഹമ്മദ് അസീസ്.
Keywords: Singer, Muhammad Aziz, Bollywood, Passed away

COMMENTS