നടി ശ്രിന്ദ അര്‍ഹാനും സംവിധായകന്‍ സിജു എസ്. ബാവയും വിവാഹിതരായി. ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത...
നടി ശ്രിന്ദ അര്‍ഹാനും സംവിധായകന്‍ സിജു എസ്. ബാവയും വിവാഹിതരായി. ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
നടി നമിതാ പ്രമോദ് ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് ആശംസയര്‍പ്പിച്ചു.
ഇഷാ തല്‍വാര്‍, ഫഹദ് ഫാസില്‍ എന്നിവരെ നായികാനായകന്മാരാക്കി നാളെ എന്ന ചിത്രം സിജു സംവിധാനം ചെയ്തിരുന്നു.
1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദ വേറിട്ട അഭിനയ ശൈലികൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ശ്രിന്ദയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
Keywords: Srinda Arhaan , Indian film actress, Malayalam films, Four Friends, 22 Female Kottayam, Annayum Rasoolum, 1983, Tamaar Padaar, St. Mary’s Anglo Indian Girls High School, Fort Kochi , Aashiq Abu, Thattathin Marayathu, North 24 Kaatham, 101 Weddings, Artist and Annayum Rasoolum, Masala Republic, Tamaar Padaar , Homely Meals, Tamil, Vennila Veedu, Director Shiju S bava
COMMENTS